SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

മൾട്ടിമീഡിയ ശില്പശാല

kka

കൊച്ചി: അമൃത വിശ്വവിദ്യാപീഠവും ഭാരതീയ വിദ്യാഭവനും സംഘടിപ്പിക്കുന്ന നാല് ദിവസത്തെ 'പ്രജ്ഞ 2026’ മൾട്ടിമീഡിയ ശില്പശാല കാക്കനാട് ഭവൻസ് ആദർശ വിദ്യാലയത്തിൽ ബ്രഹ്മചാരി അചലാമൃത ചൈതന്യ ഉദ്ഘാടനം ചെയ്തു. ഭാരതീയ വിദ്യാഭവൻ കൊച്ചി കേന്ദ്രം ഡയറക്ടർ ഇ. രാമൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. കൊച്ചിയിലെ വിവിധ ഭവൻസ് സ്‌കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം നൽകും. അമൃത സർവകലാശാലയിലെ അമ്മാച്ചി ലാബ്‌സിലെ 12 വിദഗ്ധർ നേതൃത്വം നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL