SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.42 AM IST

അതിരൂപതയുടെ പ്രാർത്ഥനാദിന സംഗമം 

opp
വരാപ്പുഴ അതിരൂപത നടത്തിയ ലോകസമാധാനത്തിനു വേണ്ടിയുള്ള പ്രാർത്ഥനാ ദിന സംഗമത്തിന്റെ ഉദ്ഘാടനം വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ.ആന്റണി വാലുങ്കൽ നിർവഹിക്കുന്നു

കൊച്ചി: വരാപ്പുഴ അതിരൂപത ലോകസമാധാനത്തിനായി സംഘടിപ്പിച്ച പ്രാർത്ഥനാദിന സംഗമം അതിരൂപതാ സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രൽ വികാരി ഫാ. പീറ്റർ കൊച്ചുവീട്ടിൽ അദ്ധ്യക്ഷനായി. കെ.ആർ.എൽ.സി.ബി.സി പ്രൊക്ലമേഷൻ കമ്മീഷൻ സെക്രട്ടറി ഫാ. സ്റ്റാൻലി മാതിരപ്പിള്ളി അനുഗ്രഹ പ്രഭാഷണം നടത്തി. പ്രൊക്ലമേഷൻ കമ്മീഷൻ ഡയറക്ടർ ഫാ. ആന്റണി ഷൈൻ കാട്ടുപറമ്പിൽ ക്ലാസ് നയിച്ചു. ഫാ. നിവിൻ നിക്‌സൺ, സെക്രട്ടറി സി.ടി. ജോസഫ്, കോ ഓർഡിനേറ്റർ സി.ടി പീറ്റർ, സി. ഓസ്‌ബെർഗ തുടങ്ങിയവർ പ്രസംഗിച്ചു. കന്യാസ്ത്രീകളും 8 ഫൊറോനകളിലെ കമ്മിറ്റി ലീഡർമാരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL