SignIn
Kerala Kaumudi Online
Saturday, 13 June 2026 3.15 AM IST

ഇമാക് മെഡ്‌കെയർ

emac

കൊ​ച്ചി​:​ ​ഇ​വ​ന്റ് ​മാ​നേ​ജ്മെ​ന്റ് ​മേ​ഖ​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കാ​യി​ ​'​ഇ​മാ​ക് ​മെ​ഡ്‌​കെ​യ​ർ​'​ ​ക്ഷേ​മ​ ​പ​ദ്ധ​തി​ ​പ്ര​ഖ്യാ​പി​ച്ച് ​ഇ​വ​ന്റ് ​മാ​നേ​ജ്മെ​ന്റ് ​അ​സോ​സി​യേ​ഷ​ൻ​ ​കേ​ര​ള​ ​(​ഇ​മാ​ക്)​ ​ആ​രം​ഭി​ച്ചു.​ ​പ​രി​പാ​ടി​ക​ൾ​ക്കി​ട​യി​ലു​ണ്ടാ​കു​ന്ന​ ​ആ​രോ​ഗ്യ​പ​ര​മാ​യ​ ​അ​ടി​യ​ന്ത​ര​ ​ഘ​ട്ട​ങ്ങ​ളി​ലോ​ ​രോ​ഗ​ബാ​ധ​ക​ളി​ലോ​ ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യം​ ​ഉ​റ​പ്പാ​ക്കു​ന്ന​ ​ഫ​ണ്ടാ​ണി​ത്.​ ​അ​പ​ക​ട​ഘ​ട്ട​ങ്ങ​ളി​ൽ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​സാ​മ്പ​ത്തി​ക​സ​ഹാ​യം​ ​ഉ​റ​പ്പാ​ക്കും.​ ​രാ​ജ്യ​ത്ത് ​ആ​ദ്യ​മാ​യാ​ണ് ​ഇ​വ​ന്റ് ​മേ​ഖ​ല​യി​ൽ​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് ​ഇ​മാ​ക് ​ഭാ​ര​വാ​ഹി​ക​ൾ​ ​അ​റി​യി​ച്ചു.​ ​​​പ​ദ്ധ​തി​യു​ടെ​ ​ലോ​ഗോ​ ​പ്ര​കാ​ശ​നം​ ​ആ​ർ.​പി.​ ​ഗ്രൂ​പ്പ് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​അ​ഷി​ഷ് ​നാ​യ​ർ,​ ​ഇ​മാ​ക് ​പ്ര​സി​ഡ​ന്റ് ​രാ​ജു​ ​ക​ണ്ണ​മ്പു​ഴ,​ ​സെ​ക്ര​ട്ട​റി​ ​ബ​ഹ​നാ​ൻ​ ​അ​രീ​ക്ക​ൽ,​ ​പ​ദ്ധ​തി​ ​ചെ​യ​ർ​മാ​ൻ​ ​ദി​ലീ​പ് ​വി.​ ​കൈ​മ​ൾ​ ​തു​ട​ങ്ങി​യ​വ​ർ​ ​നി​ർ​വ​ഹി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, EMAC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL