SignIn
Kerala Kaumudi Online
Saturday, 13 June 2026 7.46 AM IST

സൗ​ജ​ന്യ​ ​നേ​ത്ര പ​രി​ശോ​ധ​ന​ ​ക്യാ​മ്പ്

eye

വൈ​പ്പി​ൻ​:​ ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​ചെ​റാ​യി​ ​ഡി​വി​ഷ​നും​ ​ജി​ല്ലാ​ ​ആ​യു​ർ​വേ​ദ​ ​ആ​ശു​പ​ത്രി​യും​ ​കു​ഴു​പ്പി​ള്ളി​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്കും​ ​സം​യു​ക്ത​മാ​യി​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​സൗ​ജ​ന്യ​ ​സ്‌​പെ​ഷ്യാ​ലി​റ്റി​ ​നേ​ത്ര​ ​പ​രി​ശോ​ധ​ന​ ​ക്യാ​മ്പ് ​കു​ഴു​പ്പി​ള്ളി​ ​സ​ഹ​ക​ര​ണ​ ​ബാ​ങ്ക് ​ജൂ​ബി​ലി​ ​ഹാ​ളി​ൽ​ 15​ന് ​രാ​വി​ലെ​ 9.30​ന് ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​അം​ഗം​ ​കെ.​എ​സ് ​നി​ബി​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​കു​ഴു​പ്പി​ള്ളി​ ​ബാ​ങ്ക് ​പ്ര​സി​ഡ​ന്റ് ​കെ.​കെ​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​ബാ​ങ്ക് ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​സി.​കെ​ ​അ​ന​ന്ത​കൃ​ഷ്ണ​ൻ,​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ലി​ജി​ ​ത​ദേ​വൂ​സ്,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​എം.​എം​ ​പ്ര​മു​ഖ​ൻ,​ ​എ​ൻ.​എ​സ് ​സൂ​ര​ജ്,​ ​വ​ർ​ഷ​ ​ഹ​രീ​ഷ്,​ ​കെ.​എ​സ് ​ച​ന്ദ്ര​ൻ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ക്കും.​ ​ഡോ.​സു​മി​ത​ ​പ്ര​കാ​ശ് ​ക്യാ​മ്പ് ​വി​ശ​ദീ​ക​ര​ണം​ ​ന​ട​ത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL