SignIn
Kerala Kaumudi Online
Saturday, 13 June 2026 3.16 AM IST

എൻഡോവ്മെന്റ് വിതരണം

red-care

അങ്കമാലി: നായത്തോട് മേഖലയിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ചവർക്ക് കെ. ഐ കുര്യാക്കോസ്, കെ. കെ രാജേഷ്‌കുമാർ എന്നിവരുടെ പേരിലുള്ള എൻഡോവ്മെന്റ് വിതരണം നടന്നു. റെഡ് കെയർ കനിവ് പാലിയേറ്റീവും ഡി.വൈ.എഫ്.ഐയും സംയുക്തമായി സംഘടിപ്പിച്ച പരിപാടി ലോക പഞ്ചഗുസ്തി ചാമ്പ്യൻ ജോബി മാത്യു ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ മുനിസിപ്പൽ കമ്മിറ്റി അംഗം സുബിൻ എം.എസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റോജീസ് മുണ്ടപ്ലാക്കൽ, കെ.കെ സുബ്രഹ്മണ്യൻ, വിനീത ദിലീപ്, ജിഷ ശ്യാം, രഥീഷ് കുമാർ കെ. മാണിക്യമംഗലം, ഷാജി യോഹന്നാൻ, ജിജോ ഗർവ്വാസീസ് ടി. വൈ ഏല്യാസ്, വി.അശ്വിൻ, എസ്.മീര തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL