SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.05 AM IST

സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് യൂണിയൻ സമ്മേളനം

supo

കൊ​ച്ചി​:​ ​സി​നി​മ​യെ​ ​വ്യ​വ​സാ​യ​മാ​യി​ ​അം​ഗീ​ക​രി​ച്ച​ ​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​രി​നെ​ ​കേ​ര​ള​ ​ഫി​ലിം​ ​സ​പ്പോ​ർ​ട്ടിം​ഗ് ​ആ​ർ​ട്ടി​സ്റ്റ് ​യൂ​ണി​യ​ൻ​ ​സം​സ്ഥാ​ന​ ​സ​മ്മേ​ള​നം​ ​അ​നു​മോ​ദി​ച്ചു.​ ​ഐ.​എ​ൻ.​ടി.​യു.​സി​ ​ദേ​ശീ​യ​ ​സെ​ക്ര​ട്ട​റി​ ​കെ.​കെ.​ ​ഇ​ബ്രാ​ഹിം​കു​ട്ടി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്‌​തു.​ ​സ​പ്പോ​ർ​ട്ടിം​ഗ് ​ആ​ർ​ട്ടി​സ്റ്റു​ക​ളു​ടെ​ ​വേ​ത​നം​ ​വ​ർ​ദ്ധി​പ്പി​ക്കു​ക,​ ​ജോ​ലി​സ​മ​യം​ ​എ​ട്ടു​മ​ണി​ക്കൂ​റാ​യി​ ​നി​ജ​പ്പെ​ടു​ത്തു​ക,​ ​ഓ​വ​ർ​ടൈം​ ​ന​ൽ​കു​ക,​ ​തൊ​ഴി​ൽ​ ​ചൂ​ഷ​ണം​ ​അ​വ​സാ​നി​പ്പി​ക്കു​ക​ ​തു​ട​ങ്ങി​യ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​സ​മ്മേ​ള​നം​ ​ഉ​ന്ന​യി​ച്ചു.​ ​റ​സി​യ​ ​സ​ജി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​വി​സ്മ​യ​ ​ന​മ്പ്യാ​ർ,​ ​മു​ഹ​മ്മ​ദ് ​അ​ഷ​റ​ഫ്,​ ​ച​ന്ദ്ര​ദേ​വ​ൻ​ ​ടി.,​ ​ദി​ലീ​പ് ​എം.​വി.,​ ​ശി​വ​ൻ,​ ​ബേ​ബി​ ​ഗ​ലീ​ലി​യ,​ ​താ​ജി​ ​ല​ക്ഷ്മി,​ ​മ​രി​യ​ ​സാ​ബു,​ ​ബൈ​ജു​ ​ബോ​സ്,​ ​അ​നി​ൽ​ ​കെ.,​ ​സൈ​ദ് ​മു​ഹ​മ്മ​ദ്‌​ ​ജി​യാ​ദ് ​ഖാ​ൻ,​ ​ഡെ​യ്സി​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, FILM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL