കൊച്ചി: കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബഷീർ അനുസ്മരണം സംസ്ഥാന പ്രസിഡന്റ് പി.കെ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ബി. സുനിൽകുമാർ അദ്ധ്യക്ഷനായി. ട്രഷറർ അനിൽ വട്ടപ്പാറ അനുസ്മരണ പ്രഭാഷണം നടത്തി. സീനിയർ വൈസ് പ്രസിഡന്റ് അനിൽ വെഞ്ഞാറമൂട്, അസോസിയേറ്റ് ജനറൽ സെക്രട്ടറി ടി.യു. സാദത്ത്, പി.എസ്. മനോജ്, പി.പി. ഹരിലാൽ, പി.എം. നാസർ, ടി. ആബിദ്, ആർ. തനൂജ, ആർ. രാജേഷ്, ഇ. ഉമേഷ് കുമാർ, കെ.വി. മനോജ് കുമാർ, അജിമോൻ പൗലോസ്, കെ. മിനിമോൾ, ടി.എ. മുരളി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |