SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.12 AM IST

ബാഡ്മിന്റൺ സമാപിച്ചു

badminton

കൊ​ച്ചി​:​ ​റീ​ജ​ണ​ൽ​ ​സ്‌​പോ​ർ​ട്സ് ​സെ​ന്റ​ർ​ ​സം​ഘ​ടി​പ്പി​ച്ച​ ​യോ​ന​ക്സ് ​സ​ൺ​സ് ​ആ​ൾ​ ​ഇ​ന്ത്യ​ ​സീ​നി​യ​ർ​ ​റാ​ങ്കിം​ഗ് ​ബാ​ഡ്മി​ന്റ​ൺ​ ​ടൂ​ർ​ണ​മെ​ന്റി​ലെ​ ​വി​ജ​യി​ക​ൾ​ക്ക് ​കാ​യി​ക​ ​മ​ന്ത്രി​ ​അ​ഡ്വ.​ ​ഒ.​ജെ​ ​ജ​നീ​ഷ് ​സ​മ്മാ​ന​ങ്ങ​ൾ​ ​വി​ത​ര​ണം​ ​ചെ​യ്തു.​ ​ബാ​ഡ്‌​മി​ന്റ​ൺ​ ​ഷ​ട്ടി​ൽ​ ​അ​സോ​സി​യേ​ഷ​ൻ​ ​പ്ര​സി​ഡ​ന്റ് ​ഇ.​പി​ ​ചി​ത്തി​രേ​ഷ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​എം.​എ​ൽ.​എ​മാ​രാ​യ​ ​ടി.​ജെ​ ​വി​നോ​ദ്,​ ​ടോ​ണി​ ​ച​മ്മി​ണി,​ ​മു​ഹ​മ്മ​ദ് ​ഷി​യാ​സ്,​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ജി.​ ​പ്രി​യ​ങ്ക,​ ​എ​സ്.​എ.​എ​സ് ​ന​വാ​സ്,​ ​അ​നി​ൽ​ ​അ​മ്പ​ല​ക്ക​ര,​ ​ജോ​ർ​ജ് ​തോ​മ​സ്,​ ​രാ​ജേ​ഷ് ​ശേ​ഖ​ർ,​ ​കെ.​ബി​ ​രാ​ജേ​ഷ്,​ ​ദീ​പ്തി​ ​മേ​രി​ ​വ​ർ​ഗീ​സ് ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​മു​ഹ​മ്മ​ദ് ​താ​രീ​ഖ്,​​​ ​ഹാ​രി​ ​റാ​ഫേ​ൽ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, BADMINTON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL