SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.11 AM IST

സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം

y

തൃ​പ്പൂ​ണി​ത്തു​റ​:​ ​ലൈ​റ്റ് ​ആ​ൻ​ഡ് ​സൗ​ണ്ട് ​വെ​ൽ​ഫെ​യ​ർ​ ​അ​സോ​സി​യേ​ഷ​ൻ​ ​ഒ​ഫ് ​കേ​ര​ള​ ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ജൂ​ലാ​യ് 26,​ 27,​ 28​ ​തീ​യ​തി​ക​ളി​ൽ​ ​തൃ​പ്പൂ​ണി​ത്തു​റ​ ​പു​തി​യ​കാ​വ് ​ക്ഷേ​ത്ര​ ​മൈ​താ​നി​യി​ൽ​ ​ന​ട​ക്കു​ന്ന​ ​ജി​ല്ലാ​ ​സ​മ്മേ​ള​ന​ത്തി​ന്റെ​യും​ ​കേ​ര​ള​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ലൈ​റ്റ് ​ആ​ൻ​ഡ് ​സൗ​ണ്ട് ​ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​ ​പ്ര​ദ​ർ​ശ​ന​ ​വി​പ​ണ​ന​ ​മേ​ള​യാ​യ​ ​കൊ​ച്ചി​ൻ​ ​എ​ക്സ്പോ​യു​ടെ​യും​ ​ഭാ​ഗ​മാ​യി​ ​ജി​ല്ലാ​ ​സ​മ്മേ​ള​ന​ ​സ്വാ​ഗ​ത​സം​ഘം​ ​ഓ​ഫീ​സി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​ന​ട​ന്നു.​ ​തൃ​പ്പൂ​ണി​ത്തു​റ​ ​ഹി​ൽ​പാ​ല​സ് ​പൊ​ലീ​സ് ​സ്റ്റേ​ഷ​ൻ​ ​സ​ബ് ​ഇ​ൻ​സ്പെ​ക്ട​ർ​ ​അ​ന​സ് ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ച്ചു.​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​കെ.​ ​സ​ത്താ​ർ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​ബി​ജു​ ​ബി,​ ​പി.​ ​കെ.​ ​ന​സീ​ർ,​ ​ത​മ്പി​ ​നാ​ഷ​ണ​ൽ,​ ​സ​ജീ​വ​ൻ​ ​സാ​ബു,​ ​ഷാ​ജി​ ​ശ​ങ്കേ​ഴ്സ് ​എ​ന്നി​വ​ർ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL