SignIn
Kerala Kaumudi Online
Sunday, 26 July 2026 1.27 AM IST

അബ്ദുൾ കലാം അനുസ്മരണം

kalam

കൊ​ച്ചി​:​ ​മു​ൻ​ ​രാ​ഷ്ട്ര​പ​തി​ ​ഡോ.​എ.​പി.​ജെ.​ ​അ​ബ്ദു​ൾ​ ​ക​ലാ​മി​ന്റെ​ 11​-ാം​ ​ച​ര​മ​ ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ​ബ്രീ​സ് ​ഫൗ​ണ്ടേ​ഷ​ൻ​ ​നാ​ളെ​ ​ഉ​ച്ച​യ്ക്ക് 2.30​ന് ​ഇ​ട​പ്പ​ള്ളി​ ​ച​ങ്ങ​മ്പു​ഴ​ ​പാ​ർ​ക്കി​ൽ​ ​അ​നു​സ്മ​ര​ണ​ ​സ​മ്മേ​ള​ന​വും​ ​രാ​ഷ്ട്ര​സേ​വ​ ​പു​ര​സ്കാ​ര​ ​സ​മ​‌​ർ​പ്പ​ണ​വും​ ​ന​ട​ത്തു​മെ​ന്ന് ​ഭാ​ര​വാ​ഹി​ക​ൾ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.​ ​ഡോ.​എ.​പി.​ജെ.​ ​അ​ബ്ദു​ൾ​ ​ക​ലാ​മി​ന്റെ​ ​സ്വ​പ്ന​ങ്ങ​ളെ​ ​ആ​ധാ​ര​മാ​ക്കി​ 111​ ​പേ​ർ​ ​ര​ചി​ച്ച,​ ​'​സ്വ​പ്ന​ങ്ങ​ളു​ടെ​ ​സാ​യൂ​ജ്യം​'​ ​എ​ന്ന​ ​ക​വി​ത​ ​സ​മാ​ഹാ​രം​ ​ച​ട​ങ്ങി​ൽ​ ​കെ.​പി.​ ​സു​ധീ​ര​ ​പ്ര​കാ​ശ​നം​ ​ചെ​യ്യും.​ ​ഉ​മ​ ​തോ​മ​സ് ​എം.​എ​ൽ.​എ​ ​സ​മ്മേ​ള​നം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ശ്രീ​കു​മാ​രി​ ​രാ​മ​ച​ന്ദ്ര​ൻ,​ ​കേ​ശ​ൻ,​ ​ഡോ.​ഡി.​പി.​ ​മു​ഹ​മ്മ​ദ്,​ ​ഇ.​എ​ൻ.​ ​ന​ന്ദ​കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL