SignIn
Kerala Kaumudi Online
Sunday, 26 July 2026 3.32 AM IST

വെ​ൽ​ഫെ​യ​ർ​ ​ അ​സോ. ​സ​മ്മേ​ള​നം

light

കൊ​ച്ചി​:​ ​ലൈ​റ്റ് ​ആ​ൻ​ഡ് ​സൗ​ണ്ട് ​വെ​ൽ​ഫെ​യ​ർ​ ​അ​സോ​സി​യേ​ഷ​ൻ​ ​ജി​ല്ല​ ​സ​മ്മേ​ള​നം​ 26,​ 27,​ 28​ ​തീ​യ​തി​ക​ളി​ൽ​ ​തൃ​പ്പൂ​ണി​ത്തു​റ​ ​പു​തി​യ​ ​കാ​വ് ​ക്ഷേ​ത്ര​മൈ​താ​ന​ത്ത് ​ന​ട​ക്കും.​ ​ഇ​ന്ന് ​വൈ​കി​ട്ട് 5.30​ന് ​തൃ​പ്പൂ​ണി​ത്തു​റ​ ​ജം​ഗ്ഷ​നി​ൽ​ ​ന​ട​ക്കു​ന്ന​ ​പൊ​തു​സ​മ്മേ​ള​നം​ ​മ​ന്ത്രി​ ​അ​ബ്ദു​ൾ​ ​ഗ​ഫൂ​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള​ ​പു​ര​സ്കാ​ര​ങ്ങ​ൾ​ ​മ​ന്ത്രി​ ​അ​നൂ​പ് ​ജേ​ക്ക​ബ് ​വി​ത​ര​ണം​ ​ചെ​യ്യും.​ ​നാ​ളെ​ ​രാ​വി​ലെ​ 9​ന് ​പ്ര​തി​നി​ധി​ ​സ​മ്മേ​ള​നം,​ ​വൈ​കി​ട്ട് 5​ന് ​അ​നു​സ്മ​ര​ണ​ ​സ​മ്മേ​ള​നം,​ 28​ന് ​രാ​വി​ലെ​ ​പ​ഠ​ന​ക്ലാ​സ്,​ ​വൈ​കി​ട്ട് 3.30​ന് ​പ്ര​ക​ട​നം​ ​തു​ട​ർ​ന്ന് ​സ​മാ​പ​ന​സ​മ്മേ​ള​നം​ ​എ​ന്നി​വ​യും​ ​ന​ട​ക്കും.​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​കെ.​കെ.​ ​സ​ത്താ​ർ,​ ​സെ​ക്ര​ട്ട​റി​ ​ബി​ജു​ ​മാ​ത്യു,​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​പി.​ഇ.​നാ​സ​ർ​ ​എ​ന്നി​വ​ർ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL