SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.51 AM IST

കഞ്ചാവുമായി പിടിയിൽ

crime

മൂ​വാ​റ്റു​പു​ഴ​:​ ​ഓ​പ്പ​റേ​ഷ​ൻ​ ​തൂ​ഫാ​ന്റെ​ ​ഭാ​ഗ​മാ​യി​ ​ന​ട​ന്ന​ ​പ​രി​ശോ​ധ​ന​യി​ൽ​ 6​ ​കി​ലോ​ ​ക​ഞ്ചാ​വു​മാ​യി​ ​അ​ന്യ​ ​സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ ​പൊ​ലീ​സ് ​പി​ടി​യി​ൽ.​ ​വെ​സ്റ്റ് ​ബം​ഗാ​ൾ​ ​മൂ​ർ​ഷി​ദാ​ബാ​ദ് ​സ്വ​ദേ​ശി​ ​സേ​ഖ് ​സി​ദ്ദി​ഖി​നെ​യാ​ണ് ​(66​)​ ​മൂ​വാ​റ്റു​പു​ഴ​ ​ഡി​വൈ.​എ​സ്.​പി​ ​മ​നോ​ജ് ​കെ.​ആ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തിൽ​ ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​മൂ​വാ​റ്റു​പു​ഴ​ ​വാ​ഴ​പ്പി​ള്ളി​യി​ൽ​ ​മി​ൽ​മ​യ്ക്ക​ടു​ത്തു​ള്ള​ ​വെ​യി​റ്റിം​ഗ് ​ഷെ​ഡി​ൽ​ ​വി​ല്പ​ന​ക്കാ​യി​ ​കൈ​വ​ശം​ ​സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു കഞ്ചാവ്.​ അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ൽ​ ​എ​സ്.​ഐ​മാ​രാ​യ​ ​പി.​ ​എം​ ​റാ​സി​ഖ്,​ ​സി.​ആ​ർ​ ​ര​ഞ്ജു​മോ​ൾ,​ ​ഷി​ബു​ ​മാ​ത്യു,​​​ ​എ.​എ​സ്.​ഐ​മാ​രാ​യ​ ​സി.​കെ.​മീ​രാ​ൻ,​ ​പി.​എ​സ് ​സ​ലിം,​ ​കെ.​എം.​ ​അ​നീ​ഷ്,​​​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​മാ​രാ​യ​ ​എ.​പി.​ ​അ​ജേ​ഷ്,​ ​ബി​നി​ൽ​ ​എ​ൽ​ദോ​സ്,​ ​സി​ജോ​ ​ത​ങ്ക​പ്പ​ൻ​ ​എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL