SignIn
Kerala Kaumudi Online
Wednesday, 05 August 2026 3.51 AM IST

മിശ്രഭോജന വാർഷികം

misra

കൊച്ചി: കേരള മിശ്രവിവാഹ വേദി, കേരള യുക്തിവാദി സംഘം എന്നിവ സംഘടിപ്പിച്ച വി.കെ. പവിത്രൻ സ്‌മാരക മതമില്ലാത്ത ജീവൻ പവിത്രം അവാർഡ് വിതരണവും മിശ്രഭോജനത്തിന്റെ 109 -ാം വാർഷികവും ഡോ. സെബാസ്‌റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു. മിശ്രവിവാഹ വേദി സംസ്ഥാന പ്രസിഡന്റ് അഡ്വ. രാജഗോപാൽ അദ്ധ്യക്ഷനായി. ബാർ കൗൺസിൽ മുൻ ചെയർമാൻ അഡ്വ. കെ.എൻ അനിൽകുമാർ വി.കെ. പവിത്രൻ അനുസ്മരണവും മിശ്രവിവാഹ വേദി ജനറൽ സെക്രട്ടറി പി.ഇ സുധാകരൻ മിശ്രഭോജന അനുസമരണവും നടത്തി. സതി പവിത്രൻ അവാർഡ് സമ്മാനിച്ചു. ശൂരനാട് ഗോപൻ അഭിലാഷ് ശ്രീധരൻ, കെ പി തങ്കപ്പൻ ആദിത്യൻ നാരായണൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, MISRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL