SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.52 AM IST

നവരത്‌ന അവാർഡുകൾ സമ്മാനിച്ചു

bbb

കൊച്ചി: ഫോറം ഒഫ് ബിസിനസ് ബൈ ബ്രാഹ്മിൻസ് കൊച്ചി പ്രഗതി ഘടകത്തിന്റെ നവരത്‌ന അവാർഡുകൾ സമ്മാനിച്ചു. കൈതപ്രം ദാമോദരൻ നമ്പൂതിരി, അലമേലു സുബ്രമണ്യൻ, സുബ്ബലക്ഷ്മി കൃഷ്ണമൂർത്തി, തൃപ്പുണിത്തുറ രാധാകൃഷ്ണൻ, ശ്രീധരീയം ഹരി നമ്പൂതിരി, ടി.എസ്. രാധാകൃഷ്ണൻ, ശ്രീകാന്ത് മുരളി, പഴയിടം മോഹനൻ നമ്പൂതിരി, ഡോ. പത്മനാഭ ഷേണായി എന്നിവർ പുരസ്‌കാരം സ്വീകരിച്ചു.

സ്ഥാപക ട്രസ്റ്റി ആനന്ദ് നാഗരാജ്, പ്രസിഡന്റ് സുരേന്ദ്രനാഥ കമ്മത്ത്, സെക്രട്ടറി വിനോദ് കുമാർ പ്രഭു, ട്രഷറർ പ്രവീൺ കൃഷ്ണൻ വെങ്കിട്ടാചലം എന്നിവർ അവാർഡുകൾ സമ്മാനിച്ചു. ഹരിഹരൻ.ബി, അനുരാധ സുബ്രമണ്യം, മനുപ്രസാദ് മല്ല്യ, രാമനാഥൻ ഇ.എച്ച് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, BBB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL