SignIn
Kerala Kaumudi Online
Wednesday, 19 August 2026 4.59 AM IST

ബെഫി ജില്ലാ കൺവെൻഷൻ

befi

കൊ​ച്ചി​:​ ​ബാ​ങ്കിം​ഗ് ​രം​ഗ​ത്ത് ​ആ​വ​ശ്യ​ത്തി​ന് ​നി​യ​മ​ന​ങ്ങ​ൾ​ ​ന​ട​ത്ത​ണ​മെ​ന്നും​ ​താ​ത്കാ​ലി​ക,​ ​ക​രാ​ർ​ ​ജീ​വ​ന​ക്കാ​രെ​ ​സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്നും​ ​ബെ​ഫി​ ​ജി​ല്ലാ​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ബെ​ഫി​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റും​ ​കേ​ര​ള​ ​ബാ​ങ്ക് ​എം​പ്ലോ​യീ​സ് ​യൂ​ണി​യ​ൻ​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യു​മാ​യ​ ​കെ.​പി.​ ​ഷാ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ബെ​ഫി​ ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​ഷാ​ജു​ ​ആ​ന്റ​ണി​ ​ക്ലാ​സ് ​ന​യി​ച്ചു.​ ​പ്ര​സി​ഡ​ന്റ് ​കെ.​പി.​ ​സു​ശീ​ൽ​കു​മാ​ർ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​സം​സ്ഥാ​ന​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​എ.​ ​ജ​യ​ൻ,​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​സോ​ന​ ​പി.​എം.,​ ​വ​നി​താ​ ​ക​ൺ​വീ​ന​ർ​ ​അ​നു​ജ​ ​ഷം​സു​ദീ​ൻ,​ ​ജി​ല്ലാ​ ​വൈ​സ് ​പ്ര​സി​ഡ​ന്റു​മാ​രാ​യ​ ​വി​മ​ൽ​ ​വി.,​ ​ഷാ​ജി​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, BEFI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL