SignIn
Kerala Kaumudi Online
Wednesday, 26 August 2026 2.22 AM IST

വഞ്ചി സ്ക്വയർ സമരം 27ന്

vanji

കൊ​ച്ചി​:​ ​ഏ​കീ​കൃ​ത​ ​കു​ർ​ബാ​ന​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ ​വി​ശ്വാ​സി​ക​ളു​മാ​യി​ ​സ്ഥി​രം​ ​സി​ന​ഡ് ​അം​ഗ​ങ്ങ​ൾ​ ​ച​ർ​ച്ച​ക​ൾ​ക്ക് ​ത​യ്യാ​റാ​കു​ക,​ ​ജോ​സ​ഫ് ​പാം​പ്ലാ​നി​യെ​ ​സ​ഭ​യു​ടെ​ ​എ​ല്ലാ​ ​ചു​മ​ത​ല​ക​ളി​ൽ​ ​നി​ന്ന് ​പു​റ​ത്താ​ക്കു​ക​ ​തു​ട​ങ്ങി​യ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ച് 27​ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3​ ​മു​ത​ൽ​ ​ഹൈ​ക്കോ​ട​തി​ ​ജം​ഗ്ഷ​നി​ലെ​ ​വ​ഞ്ചി​ ​സ്ക്വ​യ​റി​ൽ​ ​വ​ൺ​ ​ച​ർ​ച്ച് ​വ​ൺ​ ​കു​ർ​ബാ​ന​ ​മൂ​വ്മെ​ന്റ് ​സ​മ​രം​ ​സം​ഘ​ടി​പ്പി​ക്കും.​ ​ഏ​കീ​കൃ​ത​ ​കു​ർ​ബാ​ന​ ​അ​തി​രൂ​പ​ത​യി​ൽ​ ​ന​ട​പ്പി​ലാ​ക്കാ​ത്ത​തി​ന്റെ​ ​പ്ര​ധാ​ന​ ​കാ​ര​ണ​ക്കാ​ര​നാ​യ​ ​പാം​പ്ലാ​നി​യു​മാ​യി​ ​ച​ർ​ച്ച​ക​ൾ​ക്ക് ​വി​ശ്വാ​സി​ക​ൾ​ ​ത​യ്യാ​റ​ല്ലെ​ന്ന് ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​അ​ഡ്വ.​ ​മ​ത്താ​യി​ ​മ​തി​രേ​ന്തി​യും​ ​അ​ഡ്വ.​ ​ജോ​യി​ ​ജോ​ർ​ജ് ​വെ​ട്ടി​ക്ക​ലും​ ​അ​റി​യി​ച്ചു.​ ​പൂ​ർ​ണ​മാ​യും​ ​ഏ​കീ​കൃ​ത​ ​കു​ർ​ബാ​ന​ ​അ​തി​രൂ​പ​ത​യി​ൽ​ ​ന​ട​പ്പി​ലാ​ക്കു​ന്ന​ത് ​വ​രെ​ ​സ​മ​ര​ ​പ​രി​പാ​ടി​ക​ൾ​ ​തു​ട​രു​മെ​ന്ന് ​അ​വ​ർ​ ​പ​റ​ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KURBANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL