SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.02 AM IST

കുഫോസിൽ ത്രിദിന പരിപാടി

kufoa

കൊ​ച്ചി​:​ ​കോ​ർ​പ്പ​റേ​റ്റ് ​മേ​ഖ​ല​യി​ലെ​ ​മാ​റു​ന്ന​ ​തൊ​ഴി​ൽ​ ​പ്ര​തീ​ക്ഷ​ക​ളും​ ​സം​രം​ഭ​ക​ത്വ​ ​സാ​ദ്ധ്യ​ത​ക​ളും​ ​സം​ബ​ന്ധി​ച്ച് ​കേ​ര​ള​ ​ഫി​ഷ​റീ​സ് ​സ​മു​ദ്ര​പ​ഠ​ന​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ ​(​കു​ഫോ​സ് ​)​ ​ബി​സി​ന​സ് ​അ​ഡ്മി​നി​സ്ട്രേ​ഷ​ൻ​ ​ആ​ൻ​ഡ് ​മാ​നേ​ജ്മെ​ന്റ് ​വ​കു​പ്പ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​ത്രി​ദി​ന​ ​പ​രി​പാ​ടി​ ​സം​ഘ​ടി​പ്പി​ച്ചു.​ ​ഇ.​വൈ​ ​ഗ്ളോ​ബ​ൽ​ ​ഡെ​ലി​വ​റി​ ​സ​ർ​വീ​സ​സി​ലെ​ ​ടാ​ല​ന്റ് ​അ​ട്രാ​ക്ഷ​ൻ​ ​ലീ​ഡ​ർ​ ​റി​ജോ​ ​തോ​മ​സ്,​ ​വ​ൺ​ ​ടീം​ ​സൊ​ലൂ​ഷ​ൻ​സ് ​സ​ഹ​സ്ഥാ​പ​ക​ൻ​ ​അ​ർ​ജു​ൻ​ ​വേ​ണു​ഗോ​പാ​ൽ,​ ​ഏ​രി​യ​ൻ​ ​ടെ​ക് ​സ്ഥാ​പ​ക​നും​ ​സി.​ഇ.​ഒ​യു​മാ​യ​ ​ദീ​പു​ ​കു​ര്യാ​ക്കോ​സ് ​തോ​മ​സ് ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​ഡോ.​ ​രാ​ജേ​ഷ് ​കെ.​ ​മോ​ഡ​റേ​റ്റ​റാ​യി.​ ​ഡീ​ൻ​ ​ഡോ.​ ​ഇ.​എം.​ ​അ​ഫ്സ​ൽ​ ​സ​മാ​പ​ന​ ​സ​ന്ദേ​ശം​ ​ന​ൽ​കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KUFOS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL