SignIn
Kerala Kaumudi Online
Tuesday, 15 September 2026 3.02 AM IST

യദുകൃഷ്ണയ്ക്ക് ഒന്നാം റാങ്ക്

yadhukrishna

കൊ​ച്ചി​:​ ​കേ​ര​ള​ ​ഫി​ഷ​റീ​സ് ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​എം.​എ​സ്.​സി.​ ​ഡി​സാ​സ്റ്റ​ർ​ ​മാ​നേ​ജ്‌​മെ​ന്റ് ​പ​രീ​ക്ഷ​യി​ൽ​ ​യ​ദു​കൃ​ഷ്ണ​ ​എ​ൻ.​കെ.​ ​ഒ​ന്നാം​ ​റാ​ങ്ക് ​നേ​ടി.​ ​ശ്രീ​ല​ക്ഷ്മി​ ​എം.​ ​ബി​ജു​ ​ര​ണ്ടും​ ​ജെ​റി​ൻ​ ​ജെ.​ ​എ​ബ്ര​ഹാം​ ​മൂ​ന്നും​ ​റാ​ങ്കു​ക​ൾ​ ​ക​ര​സ്ഥ​മാ​ക്കി.​ ​ക​ണ്ണൂ​ർ,​ ​ത​ല​ശേ​രി​ ​ന​ള്ള​ക​ണ്ടി​യി​ൽ​ ​വീ​ട്ടി​ൽ​ ​കെ.​പി.​ ​വി​ജ​യ​കു​മാ​റി​ന്റെ​യും​ ​ഷീ​ബ​ ​എ​ൻ.​കെ​യു​ടെ​യും​ ​മ​ക​നാ​ണ് ​യ​ദു​കൃ​ഷ്ണ​ ​എ​ൻ.​കെ.​ ​പെ​രു​മ്പാ​വൂ​ർ​ ​അ​ക​നാ​ട് ​മൊ​ളോ​ക്കു​ടി​ ​വീ​ട്ടി​ൽ​ ​ബി​ജു​ ​എം.​കെ​യു​ടെ​യും​ ​അ​മ്പി​ളി​ ​ബി​ജു​വി​ന്റെ​യും​ ​മ​ക​ളാ​ണ് ​ശ്രീ​ല​ക്ഷ്മി​ ​എം.​ ​ബി​ജു.​ ​ആ​ല​പ്പു​ഴ​ ​തു​റ​വൂ​ർ​ ​പു​ത്ത​ൻ​പു​ര​യി​ൽ​ ​ജോ​യ് ​എ​ബ്ര​ഹാ​മി​ന്റെ​യും​ ​റോ​യ​മ്മ​ ​സെ​ബാ​സ്റ്റ്യ​ന്റെ​യും​ ​മ​ക​നാ​ണ് ​ജെ​റി​ൻ​ ​ജെ.​ ​എ​ബ്ര​ഹാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KUFOS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL