SignIn
Kerala Kaumudi Online
Monday, 28 September 2026 4.55 AM IST

റോട്ടറി വാക്കത്തൺ 27ന്

walk

കൊ​ച്ചി​:​ ​ലോ​ക​ ​ഹൃ​ദ​യ​ത്തോ​ട​നു​ബ​ന്ധി​ച്ച് ​റോ​ട്ട​റി​ ​ഡി​സ്ട്രി​ക്ട് 3205​ ​കൊ​ച്ചി​ൻ​ ​കോ​സ്മോ​സി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​വാ​ക്ക് ​ടു​ ​ക​ണ​ക്‌​ട്,​ ​വാ​ക് ​ടു​ ​ഇ​ൻ​സ്‌​പ​യ​ർ​ ​എ​ന്ന​ ​പ്ര​മേ​യ​ത്തി​ൽ​ ​വാ​ക്ക​ത്ത​ൺ​ ​സം​ഘ​ടി​പ്പി​ച്ചു.​ ​എ​റ​ണാ​കു​ളം​ ​ഡി.​എ​ച്ച് ​ഗ്രൗ​ണ്ടി​ൽ​ ​ആ​രം​ഭി​ച്ച് ​ന​ഗ​രം​ ​ചു​റ്റി​ ​ഡി.​എ​ച്ച് ​ഗ്രൗ​ണ്ടി​ൽ​ ​സ​മാ​പി​ച്ചു.​ ​മെ​ഡി​ക്ക​ൽ​ ​ട്ര​സ്റ്റ് ​ഹോ​സ്പി​റ്റ​ലി​ലെ​ ​കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ​ഡോ.​ ​സ​ജി​ ​വി.​ ​കു​രു​ട്ടു​കു​ളം,​ ​ആ​സ്റ്റ​ർ​ ​മെ​ഡി​സി​റ്റി​യി​ലെ​ ​ഡോ.​ ​അ​നി​ൽ​കു​മാ​ർ,​ ​ജ​ന​റ​ൽ​ ​ഹോ​സ്പി​റ്റ​ലി​ലെ​ ​ഡോ.​ ​പോ​ൾ​ ​തോ​മ​സ്,​ ​റോ​ട്ട​റി​ ​മു​ൻ​ ​ഡി​സ്ട്രി​ക്ട് ​ഗ​വ​ർ​ണ​ർ​ ​ഡോ.​ ​ജി.​എ​ൻ.​ ​ര​മേ​ഷ്,​ ​റോ​ട്ട​റി​ ​കോ​സ്‌​മോ​സ് ​പ്ര​സി​ഡ​ന്റ് ​ഗോ​പ​കു​മാ​ർ,​ ​സെ​ക്ര​ട്ട​റി​ ​മു​ഹ​മ്മ​ദ് ​അ​ഷ്‌​റ​ഫ് ​എ​ന്നി​വ​ർ​ ​ഫ്‌​ളാ​ഗ് ​ഒ​ഫ് ​ചെ​യ്തു.​ ​റോ​ട്ട​റി​ ​കോ​സ്മോ​സ് ​ട്ര​ഷ​റ​ർ​ ​പ്രേം​കു​മാ​ർ,​ ​നി​യു​ക്ത​ ​ഗ​വ​ർ​ണ​ർ​ ​ജ​യ​ശ​ങ്ക​ർ,​ ​മു​ൻ​ ​ഗ​വ​ർ​ണ​ർ​ ​രാ​ജ്മോ​ഹ​ൻ​ ​നാ​യ​ർ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, ROTARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL