SignIn
Kerala Kaumudi Online
Wednesday, 30 September 2026 3.09 AM IST

സൗജന്യ ഹൃദയ പരിശോധന

collector

കൊ​ച്ചി​:​ ​ലോ​ക​ ​ഹൃ​ദ​യ​ ​ദി​നാ​ച​ര​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ക​ള​ക്ട​റേ​റ്റി​ലെ​ ​ജീ​വ​ന​ക്കാ​ർ​ക്കാ​യി​ ​സ​ൺ​റൈ​സ് ​ഹോ​സ്പി​റ്റ​ലി​ന്റെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​ന​ട​ത്തി​യ​ ​സൗ​ജ​ന്യ​ ​ഹൃ​ദ​യ​ ​പ​രി​ശോ​ധ​നാ​ ​ക്യാ​മ്പ് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ജി.​ ​പ്രി​യ​ങ്ക​ ​ബ​ലൂ​ണു​ക​ൾ​ ​പ​റ​ത്തി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​സ​ൺ​റൈ​സ് ​ഹോ​സ്പി​റ്റ​ൽ​ ​സീ​നി​യ​ർ​ ​ഇ​ന്റ​ർ​വെ​ൻ​ഷ​ണ​ൽ​ ​കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ​ഡോ.​കെ.​എ​സ്.​ ​ഗോ​പ​കു​മാ​ർ,​ ​സീ​നി​യ​ർ​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​ഡോ.​സി.​എ.​ ​അ​നീ​ഷ്,​ ​എ​മ​ർ​ജ​ൻ​സി​ ​വി​ഭാ​ഗം​ ​ആ​ർ.​എം.​ഒ​ ​ഡോ.​ ​സു​ൻ​സി​ ​കെ.​ ​ചാ​ക്കോ​ ​എ​ന്നി​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.​ ​എ.​ ​മു​ഹ​മ്മ​ദ് ​റി​യാ​സ്,​ ​കെ.​കെ.​ ​സ​ന്ദീ​പ് ​ലാ​ൽ,​ ​ഹ​രി​പ്രി​യ​ ​രാം​ദാ​സ്,​ ​ഡോ​ക്ട​ർ​മാ​രാ​യ​ ​കെ.​എ​സ്.​ ​ഗോ​പ​കു​മാ​ർ,​ ​സി.​എ.​ ​അ​നീ​ഷ് ,​ ​സു​ൻ​സി​ ​കെ.​ ​ചാ​ക്കോ,​ ​ഹു​സൂ​ർ​ ​ശി​ര​സ്ത​ദാ​ർ​ ​പ്രി​യ,​ ​കാ​വ്യ​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL