SignIn
Kerala Kaumudi Online
Thursday, 15 October 2026 1.57 AM IST

ആലുവയിൽ സമര പ്രഖ്യാപന ജ്വാല 

kvves

ആലുവ: യു.പി.ഐ ഇടപാടുകൾക്ക് എം.ഡി.ആർ ചാർജ് ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലുവ ടൗൺ കമ്മിറ്റി നഗരത്തിൽ സമര പ്രഖ്യാപന ജ്വാല നടത്തി. ഇന്നത്തെ ലോക്ഭവൻ മാർച്ചിന്റെ ഭാഗമായിട്ടായിരുന്നു സമര പ്രഖ്യാപന ജ്വാല. പ്രതിഷേധ യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് എസ്.എ. രാജൻ അദ്ധ്യക്ഷനായി. മിനി ബൈജു, റഫീഖ് അഹമ്മദ്, ടി.ആർ. സെബാസ്റ്റ്യൻ, കെ. താഹ, ജോണി ഉർമ്മീസ്, കെ.കെ. അബ്ദുൾ സലാം ഇസ്ലാമിയ, സാബു പരിയാരത്ത്, ബിജു പോൾ, ആരിഫ് പാലുപ്പള്ളത്ത്, അബ്ദുൾ കലാം, ഡിജോ മാനാടൻ, ഹക്കീക്കത്ത്, ഫരീദ് സാഹിർ, ജിജി ജനാർദനൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KVVES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL