SignIn
Kerala Kaumudi Online
Monday, 02 November 2026 5.13 AM IST

ഐഫോൺ മോഷ്ടാവ് പിടിയിൽ

krishnendhu

ആ​ലു​വ​:​ ​ആ​ലു​വ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ൻ​ ​പ്ലാ​റ്റ്ഫോം​ ​ഒ​ന്നി​ൽ​ ​നി​ർ​ത്തി​യി​ട്ടി​രു​ന്ന​ ​ചെ​ന്നൈ​ ​സൂ​പ്പ​ർ​ ​ഫാ​സ്റ്റ് ​എ​ക്സ്പ്ര​സി​ന്റെ​ ​ജ​ന​റ​ൽ​ ​ക​മ്പാ​ർ​ട്ട്മെ​ന്റി​ൽ​ ​നി​ന്ന് 60,000​ ​രൂ​പ​ ​വി​ല​ ​വ​രു​ന്ന​ ​ഐ​ഫോ​ൺ​ ​മോ​ഷ്ടി​ച്ച​ ​അ​ന്യ​സം​സ്ഥാ​ന​ക്കാ​ര​ൻ​ ​പി​ടി​യി​ൽ.​ ​വെ​സ്റ്റ് ​ബം​ഗാ​ൾ​ ​സ്വ​ദേ​ശി​ ​കൃ​ഷ്ണേ​ന്ദു​ ​സു​ർ​ ​(45​)​ ​ആ​ണ് ​ആ​ർ.​പി.​എ​ഫി​ന്റെ​ ​പി​ടി​യി​ലാ​യ​ത്.​ ​എ​റ​ണാ​കു​ളം​ ​ആ​ർ.​പി.​എ​ഫ് ​സി.​പി.​ഡി.​എ​സ് ​ടീ​മും​ ​ആ​ർ.​പി.​എ​ഫ് ​ആ​ലു​വ​യും​ ​ചേ​ർ​ന്നാ​ണ് ​പ്ര​തി​യെ​ ​പി​ടി​കൂ​ടി​യ​ത്.​ ​​ ​ആ​ർ.​പി.​എ​ഫ് ​സീ​നി​യ​ർ​ ​ഡി​വി​ഷ​ണ​ൽ​ ​സെ​ക്യൂ​രി​റ്റി​ ​ക​മ്മീ​ഷ​ണ​ർ​ ​മു​ഹ​മ്മ​ദ് ​ഹ​നീ​ഫി​ന്റെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​ആ​ർ.​പി.​എ​ഫ് ​എ​റ​ണാ​കു​ളം​ ​സൗ​ത്ത് ​ഇ​ൻ​സ്പെ​ക്ട​ർ​ ​ബി​നോ​യ് ​ആ​ന്റ​ണി,​ ​ആ​ലു​വ​ ​ഇ​ൻ​സ്പെ​ക്ട​ർ​ ​എ.​പി.​ ​വേ​ണു,​ ​എ.​എ​സ്.​ഐ​ ​പി.​ ​ശ്രീ​ജി​ത്ത്,​ ​അ​ജ​യ് ​ഘോ​ഷ്,​ ​അ​നീ​ഷ് ​തോ​മ​സ്,​ ​ഷി​ജു,​ ​ശ​ശി​കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​ ചേ​ർ​ന്നാ​ണ് ​പ്ര​തി​യെ​ ​പി​ടി​കൂ​ടി​യ​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, THEFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL