SignIn
Kerala Kaumudi Online
Thursday, 22 October 2026 4.56 PM IST

ആർട്ടിഫിഷ്യൽ ഇൻസെമെനേഷൻ വിദഗ്ദ്ധന് റിപ്പബ്ലിക് ദിന പരിപാടിയിലേക്ക് ക്ഷണം

santhosh
സി.എസ് സന്തോഷ്

കട്ടപ്പന: ആർട്ടിഫിഷ്യൽ ഇൻസെമെനേഷൻ ( കൃത്രിമ ബീജ സങ്കലനം) രംഗത്ത് 32 വർഷത്തെ സേവനത്തിനുള്ള അംഗീകാരമായാണ് റിപ്പബ്ലിക് ദിന പരിപാടിയിൽ പങ്കെടുക്കാൻ സി.എസ് സന്തോഷിന് രാഷ്ട്രപതിയുടെ ക്ഷണം ലഭിച്ചത്.
1993ൽ എഴുകുംവയൽ ആപ്‌കോസിൽ സേവനമാരംഭിച്ച സന്തോഷ് 10 വർഷത്തിന് ശേഷം സ്വന്തമായി ഇൻ സെമെനേഷൻ സ്ഥാപനമാരംഭിച്ചു .ഇന്നും ഈ രംഗത്ത് ജനങ്ങളുടെ വിശ്വാസമാർജിച്ച് എഴുകും വയൽ കേന്ദ്രമാക്കി പ്രവർത്തനം തുടരുന്നു. ഇരട്ടയാർ തുളസിപ്പാറ സ്വദേശിയാണ് ചട്ടുവക്കുളത്ത് സി.എസ് സന്തോഷ് . ഭാര്യ രജനി. മക്കൾ അക്ഷയ്, അർച്ചന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL