SignIn
Kerala Kaumudi Online
Thursday, 22 October 2026 7.58 PM IST

9 ലിറ്റർ ചാരായവുമായി പിടിയിൽ

jinesh
ജിനേഷ് കേശവൻ

കട്ടപ്പന : തങ്കമണി എക്‌സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ജയൻ പി ജോണിന്റെ നേതൃത്വത്തിൽ
നടത്തിയ റെയ്ഡിൽ തങ്കമണി പ്രകാശ് വെളിയംകുന്നേൽ ജിനേഷ് കേശവൻ (41) 9 ലിറ്റർ ചാരായവുമായി അറസ്റ്റിലായി പ്രതിയെയും കേസ് റികാർഡുകളും തൊണ്ടി മുതലുകളും തങ്കമണി റേഞ്ച് ഓഫീസിൽ ഹാജരാക്കി. പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് )മാരായ ജിൻസൺ സി എൻ, ബിജു പി എ, വനിത സിവിൽ എക്‌സൈസ് ഓഫീസർമാരായ ബിജി കെ ജെ, ഷീന തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL