
നഗരസഭയിലെ 38 വാർഡുകളിലെ തെളിയാത്ത സ്ട്രീറ്റ് ലൈറ്റുകളും, തൊടുപുഴ പട്ടണത്തിലെ മുഴുവൻ ലൈറ്റുകളും തെളിയിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കൗൺസിലർമാർ ഇന്നലെ നടന്ന കൗൺസിൽ യോഗത്തിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുന്നു.
ഇന്നലെ നടന്ന തൊടുപുഴ നഗരസഭ കൗൺസിൽ യോഗത്തിൽ നിന്ന്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |