ഇടുക്കി :ഗവ. എഞ്ചിനീയറിംഗ് കോളേജിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി പരീക്ഷ മൂല്യ നിർണ്ണയ ക്യാമ്പ് ഓഫീസിൽ ക്യാമ്പ് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.
യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദം / 3 വർഷ ഡിപ്ലോമ കോഴ്സ് , കമ്പ്യൂട്ടർ പരിചയം.
താൽപര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതം ചൊവ്വാഴ്ച രാവിലെ 10.ന് കോളേജ് ആഫീസിൽ അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് ഫോൺ.04862233250 ( ഓഫീസ് )
9744854414 (ഡോ. അനിൽകുമാർ എസ് , ക്യാമ്പ് ഓഫീസർ )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |