SignIn
Kerala Kaumudi Online
Sunday, 20 September 2026 3.41 AM IST

എൽ.ഐ.സി ഏജന്റ്സ് ഓർഗ.സമ്മേളനം

lic

കാഞ്ഞങ്ങാട്: എൽ.ഐ.സി. ഏജന്റ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ (സി.ഐ.ടി.യു) കാഞ്ഞങ്ങാട് ബ്രാഞ്ച് സമ്മേളനം നഗരസഭ മിനി കോൺഫ്രൻസ് ഹാളിൽ സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി പി.മണി മോഹനൻ ഉദ്ഘാടനം ചെയ്തു. എൽ.ഐ.സിയെ പൊതുമേഖലയിൽ സംരക്ഷിക്കുക, തൊഴിൽ സുരക്ഷ ഉറപ്പാക്കുക, , തുടങ്ങിയ ആവശ്യങ്ങൾ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ടി.പി.സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.പ്രവർത്തന റിപ്പോർട്ട് എ.വി. പ്രദീപ് കുമാർ അവതരിപ്പിച്ചു. പി.ബാലകൃഷ്ണൻ, കെ.ചന്ദ്രൻ, എക്കൽ വിജയൻ, പി.എം.ഭാസ്ക്കരൻ, കെ.ശ്രീധരൻ, കെ. മാധവൻ നായർ, ഇ.ചന്ദ്രമതി, വി.വി.വിനീഷ്, ടി.രാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ.വി.പ്രദീപ് കുമാർ (പ്രസിഡന്റ് ), എൻ.വി.ബാലൻ, ശോഭനകുമാരി, ടി.രമണി (വൈ.പ്രസി),​ ടി.പി.സുകുമാരൻ (സെക്രട്ടറി), പ്രസീത റാണി, സി ആനന്ദൻ, ബീന രാജൻ(ജോ.സെക്രട്ടറി),​സി ചന്ദ്രൻ(ട്രഷ),​എ.വി.പ്രദീപ് കുമാർ സ്വാഗതവുംസി ജയ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL