SignIn
Kerala Kaumudi Online
Sunday, 20 September 2026 3.41 AM IST

കർഷക കോൺഗ്രസ് മാർച്ചും ധർണ്ണയും

karshaka

കാഞ്ഞങ്ങാട് കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ നടപടികൾക്കെതിരെയും വളം വിലവർദ്ധന, സബ്സിഡി വെട്ടിക്കുറയ്ക്കൽ, ലഭ്യതക്കുറവ് തുടങ്ങിയവയ്ക്കെതിരെയും കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ചും കാഞ്ഞങ്ങാട് പോസ്റ്റ് ഓഫീസ് ധർണയുംകെ നീലകണ്ഠൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.. ജില്ലാ പ്രസിഡൻ്റ് രാജു കട്ടക്കയം അദ്ധ്യക്ഷത വഹിച്ചു.ഡി.സി സി പ്രസിഡന്റ് പി.കെ.ഫൈസൽ മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ വൈസ് പ്രസിഡന്റ് ഡോ.ടിറ്റോ ജോസഫ് സ്വാഗതം പറഞ്ഞു. കെ.പി.സി സി ജനറൽ സെക്രട്ടറി ഹക്കിം കുന്നിൽ, സെക്രട്ടറി എം. അസ്സിനാർ, ഡി.സി സി സെക്രട്ടറി ബലരാമൻ നമ്പ്യാർ, മിനി ചന്ദ്രൻ, സി വി.ഭാവനൻ, ഉമേഷൻ വേളൂർ, മധുസൂദനൻ ബാലൂർ, കർഷകർ സംസ്ഥാന ജനറൽ സെക്രട്ടറി സോജൻ കുന്നേൽ, സെക്രട്ടറി അശോക് ഹെഗ്‌ഡെ, നഗര സഭ കൗൺസിലർ ലിസി ജേക്കബ്, വി.ഗോപി തുടങ്ങിയവർ പ്രസംഗിച്ചു.ജില്ലാ സെക്രട്ടറി വി.ബാലകൃഷ്ണൻ നന്ദി പറഞ്ഞ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL