SignIn
Kerala Kaumudi Online
Sunday, 20 September 2026 3.41 AM IST

എക്സൈസ് വാഹനം ഫ്ലാഗ് ഓഫ് ചെയ്തു

flag-off

പേരാവൂർ: പേരാവൂർ എക്സൈസ് റേഞ്ച് ഓഫീസിന് പുതുതായി അനുവദിച്ച വാഹനത്തിന്റെ ഫ്ലാഗ് ഓഫ് കർമ്മം വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് നിർവഹിച്ചു. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.പി. അബ്ദുൽ റഷീദ്, പഞ്ചായത്ത് അംഗങ്ങളായ ജൂബിലി ചാക്കോ, സുരേഷ് ചാലാറത്ത്, കെ.കെ. അംബുജാക്ഷൻ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി. രജിത്ത്, എക്സൈസ് ഇൻസ്പെക്ടർ കെ.ജെ. സന്തോഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പത്മരാജൻ, ജെയിംസ്, കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ബാബുമോൻ ഫ്രാൻസിസ്, പ്രിവന്റീവ് ഓഫീസർമാർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL