SignIn
Kerala Kaumudi Online
Tuesday, 06 October 2026 2.42 AM IST

ഗാന്ധിമാർഗ്ഗ പ്രവർത്തക സംഗമം 

gandhi-marga-
ഗാന്ധിമാര്‍ഗ്ഗ പ്രവര്‍ത്തക സംഗമം

കണ്ണൂർ: ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി കേരള സർവോദയ മണ്ഡലം ജില്ലാ കമ്മിറ്റി ഗാന്ധി സെന്റിനറി മെമ്മോറിയൽ സൊസൈറ്റിയുടെ സഹകരണത്തോടെ മഹാത്മ മന്ദിരത്തിൽ നടത്തിയ ഗാന്ധിയൻ പ്രവർത്തക സംഗമം കണ്ണൂർ ബിഷപ്പ് ഹൗസ് പ്രതിനിധി ഫാദർ രാജൻ ഫെസ്റ്റോ ഉദ്ഘാടനം ചെയ്തു. സർവ്വോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് ടി.പി.ആർ നാഥ് അദ്ധ്യക്ഷത വഹിച്ചു. ഇ.വി.ജി നമ്പ്യാർ, മാത്യു എം കണ്ടത്തിൽ, ഡോ. വിജയൻ ചാലോട്, എ. രഘു, എ.കെ.പി നാരായണൻ, കെ. രാമചന്ദ്രൻ അടിയോടി, പി.പി കൃഷ്ണൻ, പവിത്രൻ കൊതേരി, സൗമി ഇസബൽ എന്നിവരെ ആദരിച്ചു.

ഡോ. ജോസ്‌ലറ്റ് മാത്യു മുഖ്യപ്രഭാഷണം നടത്തി. മോഹനൻ പൊന്നമ്പേത്ത്, എ.കെ സുരേശൻ, എം.ടി ജിനരാജൻ, ദിനു മൊട്ടമ്മൽ, വി. ദേവദാസ്, രാജൻ തീയറേത്ത്, എ.കെ.പി നാരായണൻ എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, GANDHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL