SignIn
Kerala Kaumudi Online
Tuesday, 06 October 2026 1.42 AM IST

'നിർമലം' പുതുയുഗ ശുചിത്വകേരളം

photo

തൃശൂർ: സംസ്ഥാനത്തെ സമ്പൂർണ്ണ ശുചിത്വത്തിലേക്ക് നയിക്കുന്നതിനും മാലിന്യപരിപാലനത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി സർക്കാർ നടപ്പിലാക്കുന്ന 'നിർമലം' പുതുയുഗ ശുചിത്വകേരളം ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം മന്ത്രി ഒ. ജെ. ജനീഷ് നിർവഹിച്ചു. കെ.കരുണാകരൻ സ്മാരക ടൗൺഹാളിൽ നടന്ന പരിപാടിയിൽ രാജൻ ജെ. പല്ലൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എൽ.എസ്.ജി.ഡി ജോയിന്റ് ഡയറക്ടർ ശ്യാമലക്ഷ്മി എന്നിവർ ക്യാമ്പയിൻ വിശദീകരിച്ചു. മേയർ ഡോ. നിജി ജസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ വരുൺ ജി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL