SignIn
Kerala Kaumudi Online
Wednesday, 07 October 2026 5.08 AM IST

പുസ്തകോത്സവം സംഘാടക സമിതി

book
പുസ്തകോത്സവ സംഘാടക സമിതി രൂപീകരണയോഗം നഗരസഭ ചെയർമാൻ വി.വി രമേശൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കാസർകോട് ജില്ല ലൈബ്രറി കൗൺസിൽ വികസന സമിതി നടത്തുന്ന പുസ്തകോത്സവത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. കൊവ്വൽപ്പള്ളി ബ്രദേഴ്‌സ് റീഡിംഗ് റൂമിൽ കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി രമേശൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി. ദിലീപ് കുമാർ അദ്ധ്യക്ഷനായി. പി.വി.കെ പനയാൽ, ഡോ. പി. പ്രഭാകരൻ, അഡ്വ. പി. അപ്പുക്കുട്ടൻ, കെ.വി ജയപാലൻ, അരവിന്ദൻ മാണിക്കോത്ത്, പി. വേണുഗോപാലൻ, സുനിൽ പട്ടേന, പപ്പൻ കുട്ടമത്ത്, കെ.കെ രാഘവൻ, കെ. പ്രസേനൻ, കെ.വി ബിന്ദു, കെ. ബാലകൃഷ്ണൻ, ടി. രാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി.വി രമേശൻ (ചെയർമാൻ), പി. ദിലീപ്കുമാർ (വർക്കിംഗ് ചെയർമാൻ), ഡോ. പി. പ്രഭാകരൻ (ജനറൽ കൺവീനർ). പുസ്തകോത്സവ സംഘാടക സമിതി രൂപീകരണയോഗം നഗരസഭ ചെയർമാൻ വി.വി രമേശൻ ഉദ്ഘാടനം ചെയ്യുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, BOOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL