
കാഞ്ഞങ്ങാട്:എ.ഐ.സി.സി ആഹ്വാനത്തിൽ കരി ദിനാചരണത്തിന്റെ ഭാഗമായി ഡി.സി സിയുടെയും കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നൈറ്റ് മാർച്ച് രാജ് മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു.ഡി.സി സി പ്രസിഡന്റ് പി.കെ.ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. കെ.നീലകണ്ഠൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഡി.സി സി വൈസ് പ്രസിഡന്റ് ബി.പി.പ്രദീപ് കുമാർ ,ജനറൽ സെക്രട്ടറി, അഡ്വ.പി.വി.സുരേഷ്, അഡ്വ.ശ്രീജിത്ത് മാടക്കല്ല്, രാജൻ പെരിയ,കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ഉമേഷൻ വേളൂർ, നീലേശ്വരം ബ്ലോക്ക് പ്രസിഡന്റ് മടിയൻ ഉണ്ണികൃഷ്ണൻ,വി.ഗോപി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കാർത്തികേയൻ പെരിയ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.വിചന്ദ്രശേഖരൻ ,എറുവാട്ടു മോഹനൻ, വി.രാധാകൃഷ്ണൻ, മനോജ് തോമസ്, സന്തോഷ് ചാക്കോ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |