SignIn
Kerala Kaumudi Online
Saturday, 10 October 2026 12.54 AM IST

അനുപമം അനൂപ്

കാഞ്ഞിരപ്പള്ളി: ജൂനിയർ ആൺകുട്ടികളുടെ 800 മീറ്ററിൽ താരമായി കോരുത്തോട് സി.കെ.എം എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥി അനൂപ് ലാൽ. എന്നാൽ 3000 മീറ്ററിൽ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിയും വന്നു. ഇന്ന് നടക്കുന്ന 1500 മീറ്ററിൽ ഒന്നാം സ്ഥാനം നേടണമെന്ന വാശിയിലാണ് അനൂപ്. സംസ്ഥാന കായികമേളയിലും സ്വർണമാണ് അനൂപിന്റെ ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL