SignIn
Kerala Kaumudi Online
Saturday, 10 October 2026 2.14 AM IST

‘ദിശ’ അദ്ധ്യാപക സമ്മേളനം

disa

കൊ​ച്ചി​:​ ​ഭാ​ര​തീ​യ​ ​വി​ദ്യാ​ഭ​വ​ൻ​ ​കൊ​ച്ചി​ ​കേ​ന്ദ്ര​ത്തി​ലെ​ ​ഭ​വ​ൻ​സ് ​റി​സ​ർ​ച്ച് ​ആ​ൻ​ഡ് ​ഡെ​വ​ല​പ്മെ​ന്റ് ​സെ​ന്റ​റും​ ​ഐ.​ഐ.​ടി​ ​ഗാ​ന്ധി​ന​ഗ​റി​ലെ​ ​സെ​ന്റ​ർ​ ​ഫോ​ർ​ ​ക്രി​യേ​റ്റീ​വ് ​ലേ​ണിം​ഗും​ ​സം​യു​ക്ത​മാ​യി​ ​കാ​ക്ക​നാ​ട് ​ഭ​വ​ൻ​സ് ​ആ​ദ​ർ​ശ​ ​വി​ദ്യാ​ല​യ​ത്തി​ൽ​ ​‘​ദി​ശ​’​ ​അ​ഖി​ലേ​ന്ത്യാ​ ​അ​ദ്ധ്യാ​പ​ക​ ​സ​മ്മേ​ള​നം​ ​ന​ട​ത്തി.​ ​സ​മാ​പ​ന​ ​സ​മ്മേ​ള​നം​ ​കൊ​ച്ചി​ ​കേ​ന്ദ്ര​ ​ഡ​യ​റ​ക്ട​ർ​ ​ഇ.​ ​രാ​മ​ൻ​കു​ട്ടി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ​ ​കെ.​ ​സു​രേ​ഷ് ,​ ​ഭ​വ​ൻ​സ് ​ശി​ക്ഷ​ൺ​ ​ഭാ​ര​തി​ ​മും​ബ​യ് ​ഡ​യ​റ​ക്ട​ർ​ ​പോ​ളി​ ​മേ​നാ​ച്ചേ​രി,​ ​വി​ദ്യാ​ഭ്യാ​സ​ ​വി​ച​ക്ഷ​ണ​രാ​യ​ ​ഗൗ​ര​വ് ​കു​മാ​ർ​ ​യാ​ദ​വ്,​ ​പ​ങ്ക​ജ് ​ഗോ​ഡാ​ര,​ ​ക്രി​സ് ​ജോ​ൺ,​ ​ഭ​വ​ൻ​സ് ​വി​ദ്യാ​മ​ന്ദി​ർ​ ​എ​രൂ​ർ​ ​പ്രി​ൻ​സി​പ്പ​ൽ​ ​ഇ.​ ​പാ​ർ​വ​തി,​ ​ഭ​വ​ൻ​സ് ​ആ​ദ​ർ​ശ​ ​വി​ദ്യാ​ല​യം​ ​കാ​ക്ക​നാ​ട് ​അ​സോ​സി​യേ​റ്റ് ​പ്രി​ൻ​സി​പ്പ​ൽ​ ​പി.​ ​ജ്യോ​തി​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL