ആലക്കോട്: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥം മൂന്നാം കുന്നിൽ ചായ മക്കാനി സംഘടിപ്പിച്ചു. മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഹനീഫ നടുവിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് പി.കെ ഹനീഫ അദ്ധ്യക്ഷനായി. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് അശ്ഫീർ അഷ്രഫ്, വി.വി അബ്ദുള്ള, എം.എ ഖലീൽ റഹ്മാൻ, കെ.പി ആരിഫ്, സനീർ ഇരിക്കൂർ, കെ.പി ജാഫർ, പി.കെ അബൂബക്കർ, അബ്ദു മൂന്നാംകുന്ന്, പി.സി ആയിഷ കെ. റഫീഖ്, ഒ.സി മുസമ്മിൽ, സത്താർ നെടുവോട്, ഹനീഫ നെടുവോട്, പി.വി അബ്ദു, റംസീന നൗഷാദ്, പി.കെ.സി മൻസൂർ, കെ.കെ നൗഷാദ്, കെ.പി സജീർ, എം.എ അമീൻ, കെ.കെ മുജീബ്, ടി.എ മുസ്തഫ, എം. അഷ്രഫ്, പി.സി ഷമീർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |