SignIn
Kerala Kaumudi Online
Thursday, 22 October 2026 9.45 PM IST

വിധവ പെൻഷന് രേഖകൾ സമർപ്പിക്കണം

കൊല്ലം: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് വിധവ പെൻഷൻ വാങ്ങുന്നവർ പെൻഷൻ തുടർന്ന് ലഭിക്കാൻ വില്ലേജ് ഓഫീസറോ ഗസറ്റഡ് ഓഫീസറിൽ നിന്നോ വിവാഹിത, പുനർ വിവാഹിത അല്ലെന്ന സാക്ഷ്യപത്രം 24നകം ഫിഷറീസ് ഓഫീസിൽ നൽകണം.

ആധാർ, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകളും താമസിക്കുന്ന പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷന്റെ പേര്, വാർഡ് നമ്പർ, മൊബൈൽ നമ്പർ എന്നിവയും നൽകണം.

ഫോൺ: പൂവ്വാർ - 9497715512, പള്ളം - 9497715513, വിഴിഞ്ഞം - 9497715514, വലിയതുറ - 9497715515, വെട്ടുകാട്- 9497715516, പുത്തൻതോപ്പ്- 9037539800, കായിക്കര - 9497715518, ചിലക്കൂർ - 9497715519, മയ്യനാട്- 9497715521, തങ്കശേരി - 9497715522, നീണ്ടകര - 9497715523, ചെറിയഴീക്കൽ - 9497715524, കുഴിത്തുറ - 9497715525, കെ.എസ്.പുരം - 9497715526, പടപ്പക്കര- 9497715527.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL