SignIn
Kerala Kaumudi Online
Friday, 23 October 2026 12.18 AM IST

ആശമാർക്ക് അഭിവാദൃമർപ്പിച്ച് പെൻഷണേഴ്സ് അസോ.

penshana-
ആശാ വർക്കർമാരുടെ സമരത്തിന് അഭിവാദ്യമർപ്പിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ നേതൃത്വത്തി​ൽ പൊരിവെയിലി​ൽ നടത്തി​യ നിൽപ്പ് സമരം ജില്ലാ പ്രസിഡന്റ് വാരൃത്ത് മോഹൻകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ആശാ വർക്കർമാരുടെ സമരത്തിന് അഭിവാദ്യമർപ്പിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തി​ൽ പൊരിവെയിലി​ൽ നിൽപ്പ് സമരം നടത്തി. കെ.എസ്.എസ്‌.പി.എ ജില്ലാ പ്രസിഡന്റ് വാരൃത്ത് മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഡി. അശോകൻ അദ്ധൃക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി എൽ.കെ. ശ്രീദേവി മുഖൃപ്രസംഗം നടത്തി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജി. ബാലചന്ദ്രൻ പിള്ള, ജി. യശോധരൻ പിള്ള, തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ, ബി. പ്രേംചന്ദ്, ഡി. രാധാകൃഷ്ണൻ, ഷംസുദ്ദീൻ, ജെ. ജാസ്മിൻ, വസന്ത ദിലീപ്, സി.എസ്. ഗീത, ജെ. സുവർണ്ണകുമാരിയമ്മ, എസ്. സ്വർണമ്മ, ബി. വിജയൻ പിള്ള, ആർ. രാജാമണി, എസ്. മണിയമ്മ, മേരി സരോജം, കസ്തൂരി ഭായ്, സീനത്ത്, കമറുദ്ദീൻ, അനിൽ വെട്ടുവിള, ഉമറൂദീൻ ആൻഡ്രൂസ് എന്നിവർ സംസാരി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL