SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.46 AM IST

സ്‌പെഷ്യൽ പൊലീസ്

duty
പൊലീസ്

കൊല്ലം: കേരളം നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുരക്ഷാ ആവശ്യമായ ജോലികൾക്ക് 18 വയസിനും 60 വയസിനും ഇടയിൽ പ്രായപരിധിയുള്ളവരെ സ്‌പെഷ്യൽ പൊലീസ് ഓഫീസർമാരായി നിയോഗിക്കും. വിരമിച്ച സൈനിക, അർദ്ധ സൈനിക ഉദ്യോഗസ്ഥർ, വിരമിച്ച കേന്ദ്ര-സംസ്ഥാന പൊലീസ് സേനാംഗങ്ങൾ, എൻ.സി.സി കേഡറ്റുകൾ, 18 വയസ് പൂർത്തിയായ സ്റ്റുഡന്റ് കേഡറ്റുകൾ, എൻ.എസ്.എസ് സന്നദ്ധ സേവകർ എന്നിവരെയാണ് നിയമിക്കുന്നത്. താൽപ്പര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം അവരവരുടെ പൊലീസ് സ്റ്റേഷനിൽ ലഭ്യമായ അപേക്ഷ അടിയന്തരമായി പൂരിപ്പിച്ച് നൽകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL