
കൊല്ലം: കൊല്ലം ശ്രീനാരായണ വനിതാ കോളേജിൽ 2019-20 അക്കാഡമിക് ഇയർ വരെയുള്ള കാലയളവിൽ കോഴ്‌സ് പൂർത്തിയാക്കിയ ഇ - ഗ്രാന്റ് അർഹതയുള്ള വിദ്യാർത്ഥിനികൾ അടച്ച ട്യൂഷൻ ഫീസ്, സ്പെഷ്യൽ ഫീസ്, എക്‌സാം ഫീസ് എന്നിവ തിരികെ ലഭിക്കാനുണ്ടെങ്കിൽ ഏപ്രിൽ 24ന് മുമ്പായി അസൽ രേഖകൾ സഹിതം കോളേജ് ഓഫീസുമായി ബന്ധപ്പെടണം. അല്ലാത്ത പക്ഷം തുക അറിയിപ്പ് കൂടാതെ തന്നെ സർക്കാരിലേക്ക് തിരിച്ചടയ്ക്കുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
