SignIn
Kerala Kaumudi Online
Monday, 01 June 2026 2.29 AM IST

അങ്കണവാടി പ്രവേശനോത്സവം

ty

കുണ്ടറ: കുണ്ടറ ഗ്രാമപഞ്ചായത്ത്തല അങ്കണവാടി പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. മുളവന മാടൻകാവ് 21-ാം നമ്പർ അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവത്തിൽ വൈസ് പ്രസിഡന്റ് കെ. ഉഷ അദ്ധ്യക്ഷയായി. വാർഡ് മെമ്പർ സരിനി അനിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോൺ ഡാനിയൽ, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ തോമസ് പണിക്കർ, സതീഷ് കുമാർ ഉണ്ണിത്താൻ, പഞ്ചായത്ത് അംഗങ്ങളായ ഐ. തോമസ്, മഹിളാമണി, വിജയലക്ഷ്മി, ശ്രീകല, കീർത്തി രാധാകൃഷ്ണൻ, മുൻ പഞ്ചായത്തംഗം ജി. അനിൽകുമാർ, എ.ഡി.എസ് പ്രസിഡന്റ് ലിസി സാം, അങ്കണവാടി വർക്കർ സി.നന്ദിനി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL