SignIn
Kerala Kaumudi Online
Thursday, 02 July 2026 5.12 AM IST

ജൂനിയർ ഫുട്ബോൾ ടീം സെലക്ഷൻ

കൊല്ലം: സംസ്ഥന ജൂനിയർ ബോയ്സ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കൊല്ലം ജില്ലാ ഫുട്ബോൾ ടീമിം സെലക്ഷൻ

4ന് വൈകിട്ട് 3ന് കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കും. 2011ജനുവരി 1നും 2012 ഡിസംബർ 31നും ഇടയിൽ ജനിച്ചവർ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി എത്തണമെന്ന് ജില്ലാ ഫുട്ബോൾ അസോ. പ്രസിഡന്റ് പന്മന മഞ്ജേഷ്, സെക്രട്ടറി എ. ഹിജാസ് എന്നിവർ അറിയിച്ചു. രജിസ്ട്രേഷൻ ഫീസ് നൂറു രൂപ. ഫോൺ: 8848360716, 9633407009

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL