കൊട്ടാരക്കര: അഖില കേരള വിശ്വകർമ്മ മഹാസഭ 304-ാം നമ്പർ പുത്തൂർ ശാഖ വാർഷികവും കുടുംബ സംഗമവും ശാഖാ ഓഡിറ്റോറിയത്തിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് എസ്.കൃഷ്ണകുമാർ ഉദ്ഘാടനം
ചെയ്തു. ശാഖ പ്രസിഡന്റ് എച്ച്. അഭിലാഷ് അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി സുരേഷ് ഇരുമ്പനങ്ങാട് മുഖ്യ പ്രഭാഷണം നടത്തി. മുൻ യൂണിയൻ പ്രസിഡന്റ് മനോഹർ ആചാര്യ അവാർഡുകൾ വിതരണം ചെയ്തു. ശാഖാ സെക്രട്ടറി എൻ. രാജേന്ദ്രൻ, സുരേഷ് കുമാർ, സുപ്രിയ, സുനിൽ, സദാനന്ദൻ ആചാരി, ഉദയകുമാർ, ശ്രീജാ കുമാരി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |