SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.04 AM IST

അനുസ്മരണം

ummenchandi-anusmaranam

പന്തളം :കോൺഗ്രസ് കുരമ്പാല മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 3​ാം ചരമ വാർഷിക ദിനാചരണം ന​ടത്തി . ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ഡി.എൻ. തൃദീപ് ഉദ്ഘാടനം ചെയ്തു .മണ്ഡലം പ്രസിഡന്റ് മനോജ് കുരമ്പാല അദ്ധ്യക്ഷത വഹിച്ചു. മണ്ണിൽ രാഘവൻ, എം ജി രമണൻ , കിരൺ കുരമ്പാല , ചെറുവള്ളിൽ ഗോപകുമാർ, ബിൻസി ബേബി, വല്ലാറ്റൂർ വാസുദേവൻ പിള്ള, സി.കെ രാജേന്ദ്രപ്രസാദ്, ഹിമ മധു, ലിബി തോമസ്, സജു സാമുവൽ, കുഞ്ഞുമ്മൻ സാമുവൽ ജോണികുട്ടി, പ്രകാശ് പ്ലാവിളയിൽ,കൃഷ്ണൻ നായർ ,ബിനു കുളങ്ങര തുടങ്ങിയവർ പ്രസംഗിച്ചു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL