SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.03 AM IST

അനുസ്മരണം സംഘടിപ്പിച്ചു

mk-rakhavan-
മാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ അനുസ്മരണ പരിപാടി എം കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

മാവൂർ: മാവൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐ.എൻ.ടി.യു.സിയുടെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ. സി. രാമചന്ദ്രൻ , മുൻ കെ.പി.സി.സി അംഗം കെ.സി , ശിവരാമൻ മാസ്റ്റർ, മുൻ മണ്ഡലം പ്രസിഡന്റ് ജി. ബാലകൃഷ്ണപിള്ള എന്നിവരുടെ അനുസ്മരണം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. പി.സി. അബ്ദുൽകരീം, വളപ്പിൽ റസാക്ക്, സി.പി. കൃഷ്ണൻ, വി.എസ്. രഞ്ജിത്ത്, ഇ. കെ. നിധീഷ്, ടി.ബിനീഷ് , ജയശ്രീ ദിവ്യപ്രകാശ്, ടി.പി. ഉണ്ണിക്കുട്ടി, ഗീതാമണി പുലിയപ്പുറം, സി.ബാബുരാജ്, ഫൗസിയ സലാം, കെ.പി. അരവിന്ദൻ, ടി.മണി , സി.ഗിരീഷ് കുമാർ, സി.കെ.ഹരീഷ് കുമാർ, കെ.സജി, വി.അരവിന്ദൻ, രാധാകൃഷ്ണപിള്ള പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL