
ഓയൂർ: തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ യു.ടി.യു.സി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെപ്തംബർ 17ന് നടത്തുന്ന ലോക് ഭവൻ ധർണ വിജയിപ്പിക്കാനായി പാരിപ്പള്ളിയിൽ ചേർന്ന തൊഴിലുറുപ്പ് തൊഴിലാളികളുടെ യോഗം തൊഴിലുറുപ്പ് തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സുഭദ്രാമ്മ ഉദ്ഘാടനം ചെയ്തു. സരോജം അദ്ധ്യക്ഷത വഹിച്ചു. ലാലി സ്വാഗതം പറഞ്ഞു. 17ന് നടക്കുന്ന ധർണയിൽ പാരിപ്പള്ളി മേഖലയിൽ നിന്ന് നൂറ് തൊഴിലുറുപ്പ് തൊഴിലാളികളെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |