SignIn
Kerala Kaumudi Online
Monday, 07 September 2026 12.46 AM IST

ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ്

judo

കൊല്ലം: 2026-27 വർഷത്തെ കൊല്ലം ജില്ലാ സബ് ജൂനിയർ, ജൂനിയർ, സീനിയർ, ജൂഡോ ചാമ്പ്യൻഷിപ്പ് (ആൺ-പെൺ) 13ന് രാവിലെ 8ന് കൊല്ലം ജില്ലാ ജൂഡോ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി ജോൺ എഫ് കെന്നഡി മെമ്മോറിയൽ വി.എച്ച്.എസ്.എസിൽ നടക്കും. 9ന് മുമ്പായി www.keralajudoassociation.in എന്ന വെബ് സൈറ്റിൽ ഓൺലൈനായി രജിസ്ട്രേഷൻ നടത്തണം. രജിസ്ട്രേഷൻ ചെയ്യാത്തവർക്ക് മത്സരത്തിൽ പങ്കെടുക്കാനാവില്ല. രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും താഴെ നൽകിയിരിക്കുന്ന നമ്പരിൽ ബന്ധപ്പെടുക. സ്വപ്‌നിൽ വിക്രമൻ (സെക്രട്ടറി): 7561045500.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL