
കൊല്ലം: എഴുകോൺ നേതാജി നഗർ റെസിഡന്റ്സ് അസോസിയേഷൻ, എഴുകോൺ റോട്ടറി ക്ളബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ തെരുനെൽവേലി കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനയും തിമിര ശത്രക്രിയയും നടത്തുന്നു. 13ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ എഴുകോൺ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ചാണ് ക്യാമ്പ്. കുടുതൽ വിവരങ്ങൾ അറിയാൻ 9446786959, 9495731636, 9387940607, 9447313136 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |