SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.51 AM IST

ന്യൂറോളജി ഒ.പി ഉദ്ഘാടനം

photo
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച ന്യൂറോളജി ഒ.പി സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. .

കരുനാഗപ്പള്ളി: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച ന്യൂറോളജി ഒ.പിയുടെ ഉദ്ഘാടനം സി.ആർ. മഹേഷ് എം.എൽ.എ നിർവഹിച്ചു. ന്യൂറോളജി ഐ.പി വിഭാഗവും ഉടൻതന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ പി സോമരാജൻ അദ്ധ്യക്ഷത വഹിച്ചു നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ മുനമ്പത്ത് ഗഫൂർ, ആശാ അനിൽ, എം ശോഭന, ബി. മോഹൻദാസ്, ബി പി. രാജു, ആശുപത്രി സൂപ്രണ്ട് ഡോ: അൽഫോൺസ് ന്യൂറോളജി വിഭാഗം ഡോ: അജിത്ത് ഡേവിഡ് തമ്പി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL