SignIn
Kerala Kaumudi Online
Sunday, 13 September 2026 1.41 AM IST

ഓട്ടോറിക്ഷകളെ ഒഴിവാക്കണം

citu-
സി ഐ ടി യു ജില്ലാ സെക്രട്ടറി കെ സേതുമാധവൻ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു.

ചാത്തന്നൂർ: ഓട്ടോറിക്ഷകളെ കമ്പ്യൂട്ടർ ടെസ്റ്റിംഗിൽ നിന്നും ഒഴിവാക്കണമെന്ന് കൊല്ലം ജില്ലാ ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷൻ

(സി.ഐ.ടി.യു) പാരിപ്പള്ളി മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ. സേതുമാധവൻ

സമ്മേളനം ഉദ്ഘാടനം ചെയ്തു. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന തൊഴിലാളികളെ സി.പി.എം ഏരിയ സെക്രട്ടറി പി.വി.

സത്യൻ ആദരിച്ചു. ബി. മണികണ്ഠൻ പിള്ള, ജില്ലാ പഞ്ചായത്ത്‌ അംഗം കെ.എസ്. ബിനു, വി. ഗണേഷ്, അർ.എം. ഷിബു, വിനോദ്, അജയകുമാർ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL